
മഴേ........
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്
നീയെന്നെ ആദ്യമായി നനച്ചത്.
വെയിലുറക്കാത്ത ഒരു പകലില്‍
ആകാശത്തിണ്റ്റെ വാതിലുകള്‍ തുറന്നു
ചാഞ്ഞും ചരിഞ്ഞും പെയ്തെന്നെ nanachchathoormmayunt.
ഞാന്‍,
പക്ഷേ... മഴ തൊട്ട മണ്ണുപോലെ കുതിര്‍ന്നില്ല
മുള പൊട്ടി വിരിഞ്ഞില്ല
പിന്നെയും എത്ര മഴകള്‍...
പക്ഷേ...
ആദ്യമഴ പോലെ അതൊന്നും എന്നെ നനച്ചില്ല.
പ്രണയം ഒരു തീക്കനല്‍ സഞ്ചാരമാണ്.
നോക്കൂ.. മയിലിനെ കാണാന്‍ മ്രുഗശാല നന്നല്ല.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ